പാലക്കാടുകാരുടെ സ്വന്തം മലമ്പുഴ കവ
പാലക്കാട് മലമ്പുഴ കവ
പാലക്കാടുകാരുടെ സ്വന്തം മലമ്പുഴ കവ 💚💙💜
പല സഞ്ചാരികളും പാലക്കാട് വരുമ്പോൾ മലമ്പുഴ ഡാമിൽ വന്ന് തിരിച്ചു പോവാറാണ് പതിവ് എന്നാൽ ഇവിടെ ഇങ്ങനൊരു സ്ഥലം ഉണ്ടെന്ന് അധികം ആർക്കും അറിയില്ല..ചുറ്റും മലകളും കാടുകളും ആയി ചുറ്റപ്പെട്ട അതിമനോഹരം ആയ സ്ഥലമാണ് കവ ഇവിടുത്തെ പ്രധാന ആകർഷണം സൂര്യാസ്തമയം ആണ്..കുടുംബത്തോടൊപ്പം സായാഹ്നം ചിലവിടാൻ പറ്റിയ ഒരു സ്ഥലം കൂടിയാണ് കവ...

Post a Comment