കുദ്രേമുഖ് ദേശീയോദ്യാനം
1
കുദ്രേമുഖ് ദേശീയോദ്യാനം
കർണാടക സംസ്ഥാനത്തിലെ ചിക്കമംഗളൂരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊടുമുടിയും ദേശീയോദ്യാനവുമാണ് കുദ്രേമുഖ്. 1987-ലാണ് ഇത് നിലവിൽ വന്നത്. പർവ്വതത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഹിൽ സ്റ്റേഷനും ഖനനനഗരവും ഈ പേരിൽ അറിയപ്പെടുന്നു. 99 കിലോമീറ്റർ അകലെയുള്ള മംഗലാപുരത്താണ് ഏറ്റവും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം
വിവിധതരങ്ങളിലുള്ള പൂമ്പാറ്റകളെ ഇവിടെ കാണാം. സിംഹവാലൻ കുരങ്ങ്, പുലി, ബോണറ്റ് മക്കാക്ക്, കാട്ടുപന്നി, ലാംഗൂർ തുടങ്ങിയ ജന്തുക്കൾ ഇവിടെ അധിവസിക്കുന്നു. ബ്രാഹ്മണി കൊക്ക്, വേഴാമ്പൽ തുടങ്ങിയ പക്ഷികളും ഇവിടെയുണ്ട്.

Looking 텐벳 먹튀 for the best 365 벳 no deposit casino bonuses in the USA? Well, it's 블랙 잭 룰 no wonder that we've done a lot of research into 게임종류 our no deposit bonuses. wall street bets